പൂതക്കുളം: അമ്മാരത്ത് മുക്ക് ഗ്രീൻ ലാന്റിൽ (ബി.ജെ സദനം ) ബാലചന്ദ്രൻ ആചാരി ( 66, അഖില കേരള വിശ്വകർമ്മ മഹാസഭ പൂതക്കുളം ശാഖാ രക്ഷാധികാരി ) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: പ്രസാദ്, പ്രദീപ്. മരുമക്കൾ: അശ്വതി, മഞ്ജു. സഞ്ചയനം 6 ന് .