കണ്ണനല്ലൂർ : സിസ്റ്റേഴ്സ് നിവാസിൽ ജോസഫ് (65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കണ്ണനല്ലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്‌സി. മക്കൾ: പരേതയായ രേഖ, രജനി (മുത്തൂറ്റ് ഫിനാൻസ് കൊട്ടിയം), രമ്യ ( നേഴ്സ് സൗദി). മരുമക്കൾ: ബിനോ ( കെ.എസ്.ആർ.ടി.സി ചങ്ങനാശേരി ) , അഭിലാഷ് വിൽസൺ ( ഷാർജ), ജോസി ( നേഴ്സ് ).