ഇടപ്പള്ളിക്കോട്ട : ചവറ ചക്കച്ചിനഴികത്ത് പരേതനായ കൃഷ്ണൻകുട്ടിപിള്ളയുടെയും കമലമ്മയുടെയും മകൻ ശ്രീകുമാർ (52) നിര്യാതനായി. ഭാര്യ : ഷീജ (പൊടിമോൾ). മക്കൾ: ശ്രീലക്ഷ്മി, ശ്രീനിത. മരുമക്കൾ : ആർ. രാജേഷ് , അരുൺ ബാബു ( ഗോപു ). സഞ്ചയനം 7 ന് രാവിലെ 8 ന്.