abdul-latheef-70

കരുനാഗപ്പള്ളി : പടനായർകുളങ്ങര വടക്ക് വലിയത്തു തെക്കതിൽ അബ്ദുൽ ലത്തീഫ് ബായി (70) നിര്യാതനായി. സജീവ കോൺഗ്രസ് പ്രവർത്തകനും, ഐ.എൻ.ടി.യു.സി കരുനാഗപ്പള്ളി എഫ്.സി.ഐ ഗോഡൗൺ ടീം ലീഡറുമായിരുന്നു. കബറടക്കം ഇന്ന് രാവിലെ 8ന് കരുനാഗപ്പള്ളി മുസ്‌ലിം ജുമഅത്ത് കബർസ്ഥാനിൽ. ഭാര്യ: ആമിനാബീവി. മക്കൾ: ഹസീന, അനസ് (സൗദി). മരുമകൻ: നൈസാം.