കരുനാഗപ്പള്ളി: ആദിനാട് തെക്ക് കോച്ചിത്തറ വളാലിൽ ഓമനയുടെ മകൻ സന്തോഷ് (44) നിര്യാതനായി. സഹോദരങ്ങൾ: മിനി, അനീഷ്. സഞ്ചയനം 7ന് രാവിലെ 7ന്.