വടക്കൻ മൈനാഗപ്പള്ളി: അഭിലാഷ് ഭവനിൽ പി. സത്യനുണ്ണി (70) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അഭിലാഷ്, ഗ്രീഷ്മ, അജീഷ്. മരുമക്കൾ: അഞ്ജു, ജയപ്രകാശ്, ഗോപിക. സഞ്ചയനം 7ന് രാവിലെ 7ന്.