പത്തനാപുരം: കടയ്ക്കാമൺ കൊല്ലാല ജയവിലാസത്തിൽ കുട്ടപ്പൻ (70) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് വീട്ടുവളപ്പിൽ. ഭാര്യ: സരോജനി. മക്കൾ: ഉണ്ണി, രഘു, ജയൻ, ആശ. മരുമക്കൾ: ബിന്ദു, സദ്ധ്യ, ഓമനക്കുട്ടൻ.