മൺറോതുരുത്ത്: നെന്മേനി കിഴക്ക് പവന ഭവനത്തിൽ സഹദേവൻ (84) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: പവനൻ, ഹരിലാൽ, അജിത, ഷാജി, അശോകൻ. സഞ്ചയനം 7ന് രാവിലെ 7ന്.