മങ്ങാട്: ഐശ്വര്യ നഗർ 8 ൽ ശാന്താലയത്തിൽ ജി. ചന്ദ്രശേഖരൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: ചിത്രചന്ദ്രൻ, സാംജി. മരുമക്കൾ: സുധാകരൻ, രാധിക.