കലയ്ക്കോട്: രാമചന്ദ്രവിലാസത്തിൽ (ഇടാക്കുഴിവീട്) പരേതനായ രാമചന്ദ്രൻപിള്ളയുടെ (വിമുക്ത ഭടൻ) ഭാര്യ സരസമ്മഅമ്മ (65) നിര്യാതയായി. മക്കൾ: രാജേഷ്, രതീഷ്, രാഹുൽ. മരുമക്കൾ: ശാലിനി, ലിമി, കൃഷ്ണ.