കൊല്ലം: പാൽകുളങ്ങര പടിക്കൽ കിഴക്കേതിൽ അയ്യപ്പൻ (70) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സജീവ്, വിജയ, രാജീവ്. മരുമക്കൾ: അനിക്കുട്ടൻ, സിന്ധു, അനില.