കലയപുരം: ഗ്രീൻലാൻഡ് (തോട്ടത്തിൽ പടിഞ്ഞാറ്റേതിൽ) ജോർജ് (93) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: തങ്കമ്മ. മക്കൾ: ലീലാമ്മ, സാംകുഞ്ഞ്, ലിസി, ലാലി. മരുമക്കൾ: ജോർജ്ജുകുട്ടി, ജോളി, രാജൻ, സജി ചാക്കോ.