കൊല്ലം: പട്ടത്താനം വികാസ് നഗർ 50 അക്കരതെക്കേതിൽ വീട്ടിൽ സുന്ദരൻ (ശങ്കരൻ, 75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശ്രീജ, ശ്രീജു, ശ്രീജി. മരുമക്കൾ: രഘുനാഥ്, സാനു, കിച്ചു. സഞ്ചയനം 7ന് രാവിലെ 7ന്.