gopalanachari-84

കൊല്ലം: ആശ്രാമം മൈത്രി നഗർ 84 പറമ്പിൽ തെക്കതിൽ വീട്ടിൽ ഗോപാലനാചാരി (84) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: മോഹനൻ, ശോഭ, അനിത, സുനിത, അജിത, മരുമക്കൾ: ഗീത, പ്രസന്നകുമാർ, രാധാകൃഷ്ണൻ, ബാബു, ഭദ്രൻ.