കരുനാഗപ്പള്ളി: തഴവാ കടത്തൂർ കൊച്ചുകളീക്കൽ വീട്ടിൽ പരേതനായ ശിവദാസൻ ആശാരിയുടെയും വസുമതിയുടെയും മകൻ വരദരാജ് (46) നിര്യാതനായി. സഹോദരങ്ങൾ: സീമ, സ്മിത, വിപിൻദാസ്. സഞ്ചയനം 7ന് രാവിലെ 7ന്.