thulasi-amma-87

കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ നഗർ​ 54 വരമ്പിൽ പുരയിടത്തിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ തുള​സിഅമ്മ (87) നിര്യാതയായി. മക്കൾ: ബേബിഗിരിജ, ലീലാമ്മ, പരേതനായ ബാലചന്ദ്രൻനായർ, ഗോപകുമാർ, സീതാലക്ഷ്മി. മരുമക്കൾ: ഭാസിപിള്ള, പരേതനായ കൊച്ചനിയൻപിള്ള, പ്രേമൻ, അനിതകുമാരി, രാധ​മ്മ.