marykutty-85

പുത്തൂർ: ആൻസി ഭവനിൽ കൈതക്കോട്ട് ചരുവിള വീട്ടിൽ പരേതനായ സി.വൈ. ജോർജ്കുട്ടിയുടെ ഭാര്യ മേരിക്കുട്ടി (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ:സൂസമ്മ (റിട്ട. എൽ.എച്ച്.ഐ), അനിതാമ്മ ജോർജ് (റിട്ട.അദ്ധ്യാപിക, സെന്റ് മേരിസ് എച്ച്.എസ്.എസ്.കിഴക്കേതെരുവ് ), സോഫി ( പ്രഥമാദ്ധ്യാപിക, എ.എം.എൽ.പി.സ്, മാനക്കര) സിസ്റ്റർ ഗ്രേസ് (എസ്.ഐ.സി, നങ്ങ്യാർകുളങ്ങര ബെഥനി സ്കൂൾ). മരുമക്കൾ: ശാമുവൽ, കോട്ടക്കൽ രാജപ്പൻ ( ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കുളക്കട ഗ്രാമ പഞ്ചായത്ത് ),കുഞ്ഞുമോൻ (റിട്ട. ആർമി).