നീണ്ടകര: പുത്തൻവയലിൽ രഘുവിന്റെ ഭാര്യ സുധാകുമാരി (54) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, രജിത്ത്, രച്ചു. മരുമക്കൾ: രമ്യാ, അനിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.