ഇടമൺ: താത്തിവിള വീട്ടിൽ ദേവരാജൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: സലില, സജിത, സാബു (സി.ഇ.ടി തിരുവനന്തപുരം). മരുമക്കൾ: ബാബുരാജൻ, ജയമോഹൻ, പ്രീജ.