പരവൂർ: കോങ്ങാൽ വിളയിൽ വീട്ടിൽ പരേതനായ ഗംഗാധരക്കുറുപ്പിന്റെ ഭാര്യ രാധമ്മഅമ്മ (90) നിര്യാതയായി. മക്കൾ: ഹരിപ്രസാദ്, ഹരികുമാർ, ശ്രീജ, ജയപ്രകാശ്. മരുമക്കൾ: അമ്മിണിഅമ്മ, ബിജിത്ര, വിജയ. സഞ്ചയനം 7ന് രാവിലെ 8ന്.