പുനലൂർ: കൂനംകുഴി മുട്ടവിള വീട്ടിൽ പരേതനായ ആന്റണിയുടെയും റീത്ത ആന്റണിയുടെയും മകൻ രഞ്ജിത്ത് ആന്റണി (44) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പുനലൂർ സെന്റ് മേരീസ് കത്തീഡ്രലിൽ. ഭാര്യ: പരേതയായ ജിൻസമ്മ. മകൻ: ആൾഡ്രിൻ രഞ്ജിത്ത്.