raji-46

ചാ​ത്ത​ന്നൂർ: പോ​ള​ച്ചി​റ ചെ​റി​യാ​ന്ദ​പു​രം വീ​ട്ടിൽ പ​രേ​ത​നാ​യ സു​രേ​ഷ്​ബാ​ബു​വി​ന്റെ ഭാ​ര്യ രാ​ജി (46) നി​ര്യാ​ത​യാ​യി. മ​കൻ : ആ​ദി​ത്യൻ (ചാ​ത്ത​ന്നൂർ എൻ.എ​സ്.എ​സ് സ്​കൂൾ വി​ദ്യാർ​ത്ഥി).