കണ്ണനല്ലൂർ: നൂർമഹലിൽ അബ്ദുൽ അസീസിന്റെ (പ്രാദേശിക അമീർ, ജമാഅത്തെ ഇസ്ലാമി, കണ്ണനല്ലൂർ) ഭാര്യ ഉമൈബ (65) നിര്യാതയായി. മക്കൾ: ബിലാൽ, ബുഷ്റ, ബീമ, ബാത്തിഷ. മരുമക്കൾ: ഷാഹുൽ ഹമീദ്, മുഹമ്മദ്, നദീർ ഷാ.