കോയിവിള: പുത്തൻപുരകിഴക്കേതിൽ പരേതനായ ശിവദാസന്റെ ഭാര്യ ശാന്തമ്മ (71) നിര്യാതയായി. മക്കൾ: ശ്യാമള, സജികുമാർ (അപ്പാസ്). മരുമക്കൾ: രംഗൻ, മഞ്ജു. സഞ്ചയനം 8ന് രാവിലെ 7ന്.