പട്ടാഴി: താഴത്തുവടക്ക് കിഷോർ ഭവനിൽ പരേതനായ ശിവൻകുട്ടി ആചാരിയുടെ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) ഭാര്യ പി.ജി. ഭാരതി (81, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: അപ്സര, കിഷോർ. മരുമകൻ: അജയകുമാർ. സംസ്കാരം: നാളെ ഉച്ചയ്ക്ക് 1ന്.