എഴുകോൺ: മലവിള അമൃതാഭവനിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ജി. ആനന്ദവല്ലി (69) നിര്യാതയായി. മക്കൾ: വത്സല, വിജയകുമാരി, മധു (സി.പി.എം മലവിള ബ്രാഞ്ച് അംഗം). മരുമക്കൾ: രാഘവൻ, മോഹനൻ, അജിതകുമാരി.