തേവലക്കര: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും സി.പി.ഐ മൊട്ടയ്ക്കൽ ബ്രാഞ്ച് കമ്മറ്റി സെക്രട്ടറിയുമായിരുന്ന പാലയ്ക്കൽ ചെമ്പകപ്പള്ളിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ള (91) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ദേവകിഅമ്മ. മക്കൾ: തങ്കമണി, തുളസീഭായി, വിശ്വേശ്വരൻപിള്ള, പരേതയായ ഗീതാകുമാരി. മരുമക്കൾ: സോമൻപിള്ള, പരേതനായ വിജയൻപിള്ള, മിനി.