ഐവർകാല: നടുവിൽ കുളപ്പള്ളിൽ വീട്ടിൽ മുരളീധരൻപിള്ളയുടെ ഭാര്യ ഷീലാകുമാരി (50) നിര്യാതയായി. മക്കൾ: അഖിൽകൃഷ്ണൻ, ശ്യാംകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.