ചാത്തന്നൂർ: പോളച്ചിറ ചെറിയാന്ദപുരം വീട്ടിൽ പരേതനായ സുരേഷ്ബാബുവിന്റെ ഭാര്യ രാജി (46) നിര്യാതയായി. മകൻ : ആദിത്യൻ (ചാത്തന്നൂർ എൻ.എസ്.എസ് സ്കൂൾ വിദ്യാർത്ഥി).