basher
കാക്കോട്ടുമൂല ജി.എം.യു.പി.എസിൽ നടന്ന ബഷീർ ദിനാചരണം

മയ്യനാട്: കാക്കോട്ടുമൂല ജി.എം.യു.പി.എസിൽ ബഷീർ ദിനാചരണം നടന്നു. പരിപാടിയുടെ ഭാഗമായി 'ബഷീറിന്റെ ലോകം' എന്ന ലഘുനാടകം കുട്ടികൾ അവതരിപ്പിച്ചു. എച്ച്.എം കുമാരസേനൻ, അദ്ധ്യാപകരായ മനോജ്, ദിനേശ്, ശ്രീദേവി എന്നിവർ നേതൃത്വം നൽകി.