ഇരവിപുരം: കൊല്ലൂർവിള പള്ളിമുക്ക് കെ.എം.ജെ സെൻട്രൽ സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു. ഇരവിപുരം എസ്.ഐ അനീഷ് ഉദ്ഘാടനം ചെയ്തു. കൊല്ലൂർവിള മുസ്ലിം ജമാഅത്ത് സെക്രട്ടറി അബ്ദുൽ റഹുമാൻ അദ്ധ്യക്ഷത വഹിച്ചു. അൻസാരി, വൈ. ഇസ്മായിൽ കുഞ്ഞ്, ഷൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു.