കൊല്ലം: വെള്ളയിട്ടമ്പലം എം.ആർ.എ 4 കൃഷ്ണകൃപയിൽ (ഓണവിള) റിട്ട. സെയിൽസ് ടാക്സ് അസി. കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻനായരുടെ ഭാര്യ ബി. സരളാദേവി (മണിഅമ്മ, 73) നിര്യാതയായി. മക്കൾ: ശ്രീകല, കൃഷ്ണകുമാർ (ധനലക്ഷ്മി ബാങ്ക്, തൃശൂർ). മരുമക്കൾ: ഗോപകുമാർ (ആക്സിസ് ബാങ്ക്, ചെന്നൈ), സ്മിത (എൻ.എസ്.എസ് എച്ച്.എസ്.എസ്, മുണ്ടത്തിക്കോട്, തൃശൂർ). സഞ്ചയനം 10ന് രാവിലെ 8ന്.