കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി. മാർക്കറ്റ് കാട്ടിങ്കലേഴത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ പി. മീനാക്ഷിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: രുഗ്മിണിപിള്ള, ഗോപാലകൃഷ്ണൻനായർ. മരുമക്കൾ: ബാലകൃഷ്ണൻ ഉണ്ണിത്താൻ, രാധാമണിഅമ്മ.