കൊല്ലം: സി.പി.ഐ മുണ്ടയ്ക്കൽ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി രാജേന്ദ്രന്റെ മാതാവും പരേതനായ ഭാസ്ക്കരന്റെ ഭാര്യയുമായ കൃഷ്ണമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: രാധ, രാജേന്ദ്രൻ, രാജേശ്വരി, പരേതയായ അജിത, രാഗിണി, പരേതയായ ചന്ദ്രലേഖ, മണികണ്ഠൻ. മരുമക്കൾ: എസ്. രാജൻ, സിന്ധു, അനി, ആനന്ദ്, അശ്വതി.