പടിഞ്ഞാറെ കല്ലട: ഐത്തോട്ടുവ ലീലാഭവനം (ചാത്തലയിൽ) ജോർജ്ജ് (മാത്തച്ചൻ, 82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് (കല്ലട വലിയ പള്ളി) സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: കുഞ്ഞുമോൻ, ലീലാമ്മ, അച്ചൻകുഞ്ഞ്, പൊന്നമ്മ, അലക്സാണ്ടർ. മരുമക്കൾ: റോസമ്മ, ബേബി, റോസമ്മ, ബാബു, ബിജി.