തൃക്കരുവ: തെക്കേച്ചേരി കാഞ്ഞാവെളി പനം പ്ലാവിൽ വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ സരോജിനി (81) നിര്യാതയായി. മക്കൾ: ശൈലജ, ബാബു, തമ്പി. മരുമക്കൾ: ലതിക, മിനി, പരേതനായ ശശാങ്കൻ. സഞ്ചയനം 11ന് രാവിലെ 7ന്.