കൊല്ലം: കപ്പലണ്ടിമുക്ക് രാജ് നിവാസിൽ ഗോപാൽജി സ്റ്റോഴ്സ് ഉടമ പി.വി. ഗോപാലകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: എസ്. രാധ. മക്കൾ: രാജ് ഗോപാൽ, രാജലക്ഷ്മി, രാജി. മരുമക്കൾ: അഖില ഗൗതം, അജിത് ലാൽ, സുരേഷ് കുമാർ (എ.എസ്.ഐ, കൊല്ലം സിറ്റി സ്പെഷ്യൽ ബ്രാഞ്ച്).