ശൂരനാട് വടക്ക്: പടിഞ്ഞാറ്റംമുറി മാന്തറപുത്തൻവീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ സോമൻപിള്ള, മണിഅമ്മ, ഓമനക്കുട്ടൻപിള്ള, വിക്രമൻപിള്ള. മരുമക്കൾ: അമ്മിണിഅമ്മ, ശിവൻകുട്ടിപിള്ള, ശ്രീദേവി, പ്രീത. സഞ്ചയനം 8ന് രാവിലെ 8ന്.