ആയൂർ: അകമൺ മുളയകോണത്ത് വീട്ടിൽ വാസുദേവൻപിള്ള (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമണിഅമ്മ. മക്കൾ: സജികുമാർ, സുരേഷ്കുമാർ. മരുമകൾ: ലതികകുമാരി.