കരുനാഗപ്പള്ളി: കൊല്ലക സത്യഭവനത്തിൽ (ആക്കൽ) പരേതനായ കെ.എം. ഉമ്മന്റെയും റേയ്ച്ചലിന്റെയും മകൻ ലിജു.കെ. ഉമ്മൻ (44) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കന്നേറ്റി സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഐവി ലിജു. മക്കൾ: ലിവ്യ, ലെവിൻ.