thankamma-74

കരുനാഗപ്പള്ളി: അയണി വടക്ക് വയലിൽ പുത്തൻവീട്ടിൽ തങ്കമ്മ (74) നിര്യാതയായി. മക്കൾ: ലത, ഉണ്ണികൃഷ്ണൻ, പരേതനായ ബാബുക്കുട്ടൻ. മരുമക്കൾ: ഷൺമുഖൻ, രമ, ലത. സഞ്ചയനം 11ന് രാവിലെ 8ന്.