തഴുത്തല: മുഖത്തല കിഴവൂർ കാലാങ്കര പുത്തൻ വീട്ടിൽ സുഗതൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമ. മക്കൾ: രജനി, രതീഷ്, പരേതനായ രഞ്ജിത്ത്. മരുമകൻ: സുരേഷ്.