കടയ്ക്കൽ: പാങ്ങലുകാട് പുള്ളിപ്പച്ച തോട്ടിൻകര വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ ലക്ഷ്മി (88) നിര്യാതയായി. മക്കൾ: കൊച്ചുമണി, രാധാമണി, അംബിക, മല്ലിക. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.