അഞ്ചൽ: പുത്തയം തെക്കേമേലത്തേതിൽ (മെഴുവേലി) പരേതനായ ജോർജ്ജ്കുട്ടിയുടെ ഭാര്യ തങ്കമ്മ ജോർജ്ജ് (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയിക്കുട്ടി, സിസിലി, തോമസ്കുട്ടി, ശലോമി. മരുമക്കൾ: സൂസമ്മ, കുഞ്ഞുമോൻ, സുജ, രാജു.