ആയൂർ: അമ്പലംമുക്ക് ചരുവിള പുത്തൻവീട്ടിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ തങ്കമ്മ ജോർജ്ജ് (86) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് നീറായിക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു, ജോയി. മരുമക്കൾ: ഏലിയാമ്മ ബാബു, സാറാമ്മ ജോയി.