പൂതക്കുളം: പാലോട്ട്കാവ് പറങ്കിമാംവിള വീട്ടിൽ നടരാജപിള്ള (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: യശോദഅമ്മ. മക്കൾ: സരസ്വതി, മോഹനൻപിള്ള, വിജയകുമാരി, ഓമനഅമ്മ, ഷീലാകുമാരി, അനിൽകുമാർ. മരുമക്കൾ: മോഹനൻപിള്ള, വിജയ, തുളസീധരൻപിള്ള, പരേതനായ മോഹനൻപിള്ള, തുളസീധരൻപിള്ള, വി.ജി. ജയ (പൂതക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്).