madhusudhanan-75

കടയ്ക്കൽ: ചിതറ കൊച്ചാലുംമൂട് ധനേഷ് ഭവനിൽ മധുസൂദനൻ (75) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ധന്യ, ധനേഷ്. മരുമകൻ: അശോകൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.