abudas-55

കടയ്ക്കൽ: കാറ്റാടിമൂട് നന്ദനത്തിൽ (പയറ്റുവിള വീട് ) പരേതനായ സത്യദാ​സിന്റെയും സത്യഭാമയുടെയും മകൻ അബുദാസ് (തമ്പു, 55) നിര്യാതനായി. ഭാര്യ: ബിജി. മക്കൾ: അഭിനന്ദ് ബി.ദാസ്, ജ്യോതിസ്. ബി.ദാസ്. സഞ്ചയനം 9ന് രാവിലെ 8.30ന്.