കുണ്ടറ: പെരുമ്പുഴ പുനുക്കന്നൂർ ജയാസദനത്തിൽ (കെട്ടിടത്തിൽ) ശിവരാമൻ ഉണ്ണിത്താൻ (89) നിര്യാതനായി. ഭാര്യ: ചന്ദ്രമതിഅമ്മ. മക്കൾ: ഗീത, ജയ, ലത, ജയകുമാരൻ ഉണ്ണിത്താൻ, ഗോപകുമാരൻ ഉണ്ണിത്താൻ, രാജീവൻ ഉണ്ണിത്താൻ. മരുമക്കൾ: രമേശൻപിള്ള, ഗോപാലകൃഷ്ണപിള്ള, അഡ്വ. പി.എൻ. ബാലഗോപാൽ, നിഷാകുമാരി, ഷീലാകുമാരി, ലേഖ. മരണാനന്തര ചടങ്ങുകൾ 14ന് രാവിലെ 8ന്.