കുണ്ടറ: വെള്ളിമൺ ചെറുമൂട് സനോജ് ബേക്കറി ഉടമ സാനിറ്റി ഭവനിൽ കെ.കെ. ഷൺമുഖൻ (73) നിര്യാതനായി. ഭാര്യ: രത്നവല്ലി. മക്കൾ: സാനിറ്റി (ഗൾഫ്), സനോജ് (ഗൾഫ്), രമ്യ (കാനറാ ബാങ്ക്). മരുമക്കൾ: സനിത, ഗുരുപ്രിയ, ജഗദീഷ്. മരണാനന്തര ചടങ്ങുകൾ 9ന് രാവിലെ 7ന്.